ഇന്നലെ സ്റ്റേറ്റ് ലവൽ ബാങ്കേഴ്സ് സമിതിക്ക് നൽകേണ്ട ഏതാനും നിവേദനങ്ങൾ ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഏല്പിക്കുന്നതിനാണ് ഞങ്ങൾ, ധനമന്ത്രിയുടെ സെക്രട്ടറിയേറ്റിലെ ആഫീസിലെത്തിയത്. മന്ത്രി അവിടെ ഉണ്ടാകുമെന്ന ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. ഫെ: 7- അവതരിപ്പിക്കേണ്ട…
View More ധനമന്ത്രിയുമായി , ബഡ്ജറ്റിനു മുൻപ് അര നാഴികനേരംAuthor: Vikasmudra
ആഗോള സംരംഭകത്വ മിഷൻ രൂപീകരിച്ചു
കേരളാ ഗവ. കോൺട്രാക്ടേഴ്സ് കോ – ഓർഡിനേഷൻ കമ്മിറ്റി , തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച സംരംഭ ക്യാമ്പ് , ആഗോള സംരംഭകത്വ മിഷൻ (GEM) എന്ന സംഘടന രൂപീകരിച്ചു. ആഗോള നിലവാരത്തിൽ സംരംഭകർക്ക്…
View More ആഗോള സംരംഭകത്വ മിഷൻ രൂപീകരിച്ചുനാടുവിടാനില്ല, നാട് പടുത്തുയർത്തുമെന്ന് കരാറുകാർ.
വലിയ വിഭാഗം ചെറുപ്പക്കാരെപ്പോലെ നാടുവിട്ടുപോകാനില്ലെന്നും സ്വന്തം ചോരയും നീരും നൽകി നാട് പടുത്തുയർത്താൻ, മുൻപന്തിയിൽ നില്ക്കുമെന്നും കേരളാ ഗവ. കോൺട്രാക്ടേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി. മൂന്നും നാലും വർഷം വരെ ബില്ലകൾ കുടിശ്ശിക വന്നപ്പോഴും, സഹപ്രവർത്തകരിൽ…
View More നാടുവിടാനില്ല, നാട് പടുത്തുയർത്തുമെന്ന് കരാറുകാർ.കരാറുകാരുടെ അവകാശ ദിനവും പണിമുടക്കും, ഫെ.1-ന്
തിരുവനന്തപുരം: കേരള കരാറുകാർ ഫെ: 1 ശനിയാഴ്ച പണികൾ മുടക്കുന്നു. നിർമ്മാണ മേഖലയിലെ പ്രതിസന്ധി അധികാരികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്ന തിനാണ്,പണിമുടക്ക്. അന്ന് അവകാശ ദിനമായി ആചരിക്കുന്നതും എം.എൽ.എമാർ , മുഖ്യമന്ത്രിയടക്കമുള്ള സംസ്ഥാന മന്ത്രിമാർ…
View More കരാറുകാരുടെ അവകാശ ദിനവും പണിമുടക്കും, ഫെ.1-ന്മുള ഒരു സമ്പത്ത്.
കോട്ടയം: 2017 വരെ ഒരു വനവിഭവം എന്ന നിലയിൽ മാത്രം കരുതപ്പെട്ടിരുന്ന മുള ഇപ്പോൾ പ്രധാനപ്പെട്ട കാർഷികോല്പന്നമായി മാറിയിരിക്കുന്നു. വാണിജാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നു. ഫാം ടൂറിസത്തിലെ ഒരു ഘടകവുമായിരിക്കുന്നു. അന്തരീക്ഷത്തിൽ നിന്നു വൻതോതിൽ കാർബൺ…
View More മുള ഒരു സമ്പത്ത്.LSGD-PMU-RKI പ്രവർത്തികളുടെ സമയപരിധി ദീർഘിപ്പിക്കൽ
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ് LSGD-PMU-RKI പ്രവർത്തികളുടെ കാലാവധി ആറുമാസം വരെ പിഴയില്ലാതെ ദീർഘിപ്പിച്ച് നൽകുന്നതിനുള്ള അധികാരം ചീഫ് എഞ്ചിനീയർക്ക് നൽകികൊണ്ട് ഉത്തരവായി. ചങ്ങനാശ്ശേരി എം.എൽ.എ അഡ്വ. ജോബ് മൈക്കിളിന്റെയും കെ. ജി.സി.എ…
View More LSGD-PMU-RKI പ്രവർത്തികളുടെ സമയപരിധി ദീർഘിപ്പിക്കൽവിലവ്യതിയാന വ്യവസ്ഥ എല്ലാ കരാറുകളും ഭാഗമാക്കണം
തിരുവനന്തപുരം: 2018 ലെ ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ്സ് (DSR)അടിസ്ഥാനമാക്കിയാണ് കേരളത്തിൽ നിർമ്മാണ പ്രവർത്തികൾക്ക് ഇപ്പോഴും ടെണ്ടറുകൾ വിളിക്കുന്നത്. കേന്ദ്ര സർക്കാർ പങ്കാളിത്വമുള്ള എല്ലാ പദ്ധതികളിലും ( ജൽ ജീവൻ കുടിവെള്ള പദ്ധതി ഉദാഹരണം)…
View More വിലവ്യതിയാന വ്യവസ്ഥ എല്ലാ കരാറുകളും ഭാഗമാക്കണംസംരംഭക ക്യാമ്പ് : വിശദാംശങ്ങളായി.
2025 ജനുവരി 29 – ന് തിരുവനന്തപുരം . ചാവടിമുക്കിന് സമീപമുള്ള (ശ്രീകാര്യം) ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിനാൻസ് & ടാക്സേഷനിൽ (GIFT ) സംഘടിപ്പിക്കുന്ന കരാറുകാരുടെ സംരംഭക ക്യാമ്പിന്റെ വിശദാംശങ്ങൾ ലഭ്യമായി. രാവിലെ…
View More സംരംഭക ക്യാമ്പ് : വിശദാംശങ്ങളായി.റെയിൽവെ കരാറുകാരുടെ ദേശീയ സമ്മേളനം, കൊച്ചിയിൽ. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉൽഘാടകൻ
കൊച്ചി ജനു – 21: ഇൻഡ്യൻ റെയിൽവെ ഇൻഫ്രാസ്ട്രച്ചർ പ്രൊവൈഡേഴ്സ് അസോസിയേഷൻ (IRIPA) 16 -ാം മത് ദേശിയ സമ്മേളനം, ജനുവരി 23 വ്യാഴം രാവിലെ മുതൽ കൊച്ചി ബോൾഗാട്ടി ലുലു ഇന്റർനാഷണൽ കൺവൻഷൻ…
View More റെയിൽവെ കരാറുകാരുടെ ദേശീയ സമ്മേളനം, കൊച്ചിയിൽ. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉൽഘാടകൻസംരംഭക ക്യാമ്പ്, ജനു:29-ന്,കലഞ്ഞൂർ മധു ഉൽഘാടനം ചെയ്യും
ജനുവരി 27 – ന് തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്താൻ നിശ്ചയിച്ചിരുന്ന കരാറുകാരുടെ സംരംഭക ക്യാമ്പ് ,ജനുവരി 29 – ലേയ്ക്ക് മാറ്റി. പ്രമുഖ കരാറുകാരനും സംരംഭകനും ധനലക്ഷ്മി ബാങ്ക് ചെയർമാനുമായ കലഞ്ഞൂർ മധുവാണ്…
View More സംരംഭക ക്യാമ്പ്, ജനു:29-ന്,കലഞ്ഞൂർ മധു ഉൽഘാടനം ചെയ്യും