Canoli Canal Development

കനോലി കനാല്‍ വികസനത്തിന് 1118 കോടി രൂപയുടെ പദ്ധതി

തിരുവനന്തപുരം ഫെബ്രുവരി 17. കോഴിക്കോട് ജില്ലയിലെ കനോലി കനാല്‍ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിന് 1118 കോടി രൂപയുടെ പദ്ധതി. കിഫ്ബി ധനസഹായത്തോടെ തുക ലഭ്യമാക്കി പദ്ധതി നടപ്പാക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോ?ഗം തത്വത്തില്‍ അംഗീകാരം…

View More കനോലി കനാല്‍ വികസനത്തിന് 1118 കോടി രൂപയുടെ പദ്ധതി
V D Satheesan says Kerala government speaking contradictorily on SilverLine

കെ.എസ്.ഇ.ബിയുടെ ഭൂമി കൈമാറ്റം റദ്ദാക്കണം, അഴിമതിയിലൂടെ ഉണ്ടായ നഷ്ടം ചാര്‍ജ് വര്‍ധനവിലൂടെ നികത്താമെന്ന് കരുതേണ്ട, വി.ഡി. സതീശന്‍

തിരുവനന്തപുരം, ഫെബ്രുവരി 17. കെ.എസ്.ഇ.ബി പുറമ്പോക്ക് ഭൂമി റവന്യൂ വകുപ്പിന്റെയോ സര്‍ക്കാരിന്റെയോ അനുമതി ഇല്ലാതെ നിയമവിരുദ്ധമായാണ് കൈമാറ്റം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. എം.എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ…

View More കെ.എസ്.ഇ.ബിയുടെ ഭൂമി കൈമാറ്റം റദ്ദാക്കണം, അഴിമതിയിലൂടെ ഉണ്ടായ നഷ്ടം ചാര്‍ജ് വര്‍ധനവിലൂടെ നികത്താമെന്ന് കരുതേണ്ട, വി.ഡി. സതീശന്‍
KIIFB grant allotted for Aluva Munnar Road

ആലുവ-മൂന്നാര്‍ റോഡ് നവീകരണത്തിന് 653 കോടി രൂപയുടെ കിഫ്ബി ഭരണാനുമതി

തിരുവനന്തപുരം, ഫെബ്രുവരി 16. ആലുവ – മൂന്നാര്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ഥലമേറ്റെടുപ്പിന് 653.06 കോടി രൂപയുടെ കിഫ്ബി ധനാനുമതി ലഭിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. എറണാകുളം ജില്ലയിലെ…

View More ആലുവ-മൂന്നാര്‍ റോഡ് നവീകരണത്തിന് 653 കോടി രൂപയുടെ കിഫ്ബി ഭരണാനുമതി
adalath of motor vehicle department at alappuzha on april 29

ഈഞ്ചക്കല്‍ ഫ്‌ളൈ ഓവര്‍:നടപടികള്‍ തുടങ്ങി; പാര്‍വതി പുത്തനാര്‍ വീതി കുട്ടാന്‍ 87 കോടി രൂപയുടെ പദ്ധതി

തിരുവനന്തപുരം, ഫെബ്രുവരി 16. തിരുവനന്തപുരം നഗരത്തിലെ ഈഞ്ചക്കല്‍ ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി മേല്‍പ്പാലം നിര്‍മിക്കുന്നതിന് ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കഴക്കൂട്ടം-കാരോട് ബൈപ്പാസില്‍ ഏറ്റവും കൂടുതല്‍…

View More ഈഞ്ചക്കല്‍ ഫ്‌ളൈ ഓവര്‍:നടപടികള്‍ തുടങ്ങി; പാര്‍വതി പുത്തനാര്‍ വീതി കുട്ടാന്‍ 87 കോടി രൂപയുടെ പദ്ധതി
Kerala to have power cut for 2 days; signs agreement with another company to buy power

ചെറുകിട ജല വൈദ്യുത പദ്ധതി: മൂന്നു കമ്പനികളുമായി കരാറായി

തിരുവനന്തപുരം, ഫെബ്രുവരി 15. എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്മാള്‍ ഹൈഡ്രാ പ്രമോഷന്‍ സെല്‍ വഴി ബില്‍ഡ്-ഓണ്‍-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ സ്വകാര്യ സംരഭകര്‍ക്ക് അനുവദിച്ച പദ്ധതികളില്‍ മൂന്നെണ്ണത്തിന്റെ ഇംപ്‌ളിമെന്റേഷന്‍ എഗ്രിമെന്റ് വൈദ്യുതി മന്ത്രി…

View More ചെറുകിട ജല വൈദ്യുത പദ്ധതി: മൂന്നു കമ്പനികളുമായി കരാറായി