സംസ്ഥാന ഭവന നയം നടപ്പാക്കും: മന്ത്രി കെ രാജന്‍

സംസ്ഥാന ഭവന നയം താമസിയാതെ രൂപീകരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ പ്രസ്താവിച്ചു. മാറിവരുന്ന കാലാവസ്ഥയും മലയാളിയുടെ ആര്‍ഭാട ഭവനങ്ങളോടുള്ള മമതയും ഒക്കെ വിലയിരുത്തിയാവും പുതിയ ഭവന നയം രൂപീകരിക്കുക. 2018-ലെ…

View More സംസ്ഥാന ഭവന നയം നടപ്പാക്കും: മന്ത്രി കെ രാജന്‍

ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ക്ക് ഗ്ലോബല്‍ ടെണ്ടര്‍ നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കരാറുകാര്‍.

മൂവാറ്റുപുഴ, നവംബര്‍ 17. കേരള വാട്ടര്‍ അതോറിറ്റി കോണ്‍ട്രാക്ടഴ്സ് അസോസിയേഷന്‍ എറണാകുളം, ഇടുക്കി ജില്ലകളുടെ വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മുവാറ്റുപുഴയിലെ വാട്ടര്‍ അതോറിറ്റി ഐ ബി യില്‍ വച്ച് നടന്നു. കരാറുകാരുടെ വിവിധ…

View More ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ക്ക് ഗ്ലോബല്‍ ടെണ്ടര്‍ നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കരാറുകാര്‍.

കിഫ്ബിക്കെതിരായ നീക്കത്തിനു പിന്നില്‍ കേരളത്തിന്റെ വളര്‍ച്ച പാടില്ലെന്ന ഉദ്ദേശ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം. നവംബര്‍ 16. കേരളം ഇന്നു നില്‍ക്കുന്നിടത്തുനിന്ന് ഒരിഞ്ചു പോലും മുന്നോട്ടു പോകാന്‍ പാടില്ലെന്ന ഉദ്ദേശ്യമാണു കിഫ്ബിക്കെതിരായ നീക്കങ്ങള്‍ക്കു പിന്നിലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനം ലക്ഷ്യംവച്ചു തുടക്കം കുറിച്ച ഒന്നിനും മുടക്കമുണ്ടാകില്ലെന്നും, അതിന്റേതായ…

View More കിഫ്ബിക്കെതിരായ നീക്കത്തിനു പിന്നില്‍ കേരളത്തിന്റെ വളര്‍ച്ച പാടില്ലെന്ന ഉദ്ദേശ്യം: മുഖ്യമന്ത്രി

കെ-റെയില്‍ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി : മുഖ്യമന്ത്രി

കെ-റെയില്‍ കേരളത്തിന്റെ ഭാവിയ്ക്കുവേണ്ടിയുള്ള പ്രധാന പദ്ധതിയെന്നു കണ്ട് പിന്തുണ നല്‍കണമെന്ന് പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എം.പിമാരുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണിത്. നാടിന്റെ വികസനത്തിന് പ്രധാന…

View More കെ-റെയില്‍ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി : മുഖ്യമന്ത്രി

ജനങ്ങള്‍ കാഴ്ച്ചക്കാരല്ല, കാവല്‍ക്കാര്‍- മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ആലപ്പുഴ: പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ കാഴ്ചക്കാരാക്കി മാറ്റാതെ കാവല്‍ക്കാരാക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മാവേലിക്കരയിലെ കണ്ടിയൂര്‍ ബൈപാസിന്റെ ഉദ്ഘാടനവും ബി.എച്ച്- പി.എം. ആശുപത്രി- ശ്രീകൃഷ്ണസ്വാമി ക്ഷേത്രം- കെ.എസ്.ഇ.ബി…

View More ജനങ്ങള്‍ കാഴ്ച്ചക്കാരല്ല, കാവല്‍ക്കാര്‍- മന്ത്രി പി.എ. മുഹമ്മദ് റിയാസ്

പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിലെ ഓണ്‍ലൈന്‍ ബുക്കിങ്ങിന് വമ്പിച്ച സ്വീകാര്യത: മന്ത്രി റിയാസ്

ആലപ്പുഴ: പൊതുമരാമത്തുവകുപ്പിനു കീഴിലുള്ള റസ്റ്റ് ഹൗസുകളില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ബുക്കിംഗിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് പൊതുമരാമത്തു വകുപ്പു മന്ത്രി പ.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പറഞ്ഞു. മാവേലിക്കര പൊതുമരാമത്ത് റസ്റ്റ് ഹൗസ് പരിസരത്തെ കാന്റീന്‍…

View More പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിലെ ഓണ്‍ലൈന്‍ ബുക്കിങ്ങിന് വമ്പിച്ച സ്വീകാര്യത: മന്ത്രി റിയാസ്
V D Satheesan says Kerala government speaking contradictorily on SilverLine

ഡാം മാനേജ്‌മെന്റ് സി.എ.ജി കണ്ടെത്തലുകള്‍ യു.ഡി.എഫ് ആരോപണങ്ങള്‍ ശരിവയ്ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പ്രതിപക്ഷം നേരത്തെ ഉന്നയിച്ച കാര്യങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഡാം മാനേജ്‌മെന്റില്‍ ഉണ്ടായ ദയനീയമായ പരാജയമാണ് 2018 ലെ പ്രളയത്തിന്റെ ആഘാതം ഇത്ര വലുതാക്കിയത്. സി.എ.ജി യുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ കൊടുത്ത മറുപടിയില്‍…

View More ഡാം മാനേജ്‌മെന്റ് സി.എ.ജി കണ്ടെത്തലുകള്‍ യു.ഡി.എഫ് ആരോപണങ്ങള്‍ ശരിവയ്ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്