കൊല്ലം നഗര റോഡുകളുടെ വികസനത്തിന് 158.4 കോടി

കൊല്ലം നഗര റോഡുകളുടെ വികസനത്തിന് 158.4 കോടി തിരുവനന്തപുരം, ഡിസംബര്‍ 10. മുഖ്യമന്ത്രിയുടെ MIDP ( Major Infrastructure Development Project )യില്‍ ഉള്‍പ്പെടുത്തി കൊല്ലം നഗരത്തിലെ റോഡുകള്‍ ആധുനികരീതിയില്‍ നവീകരിക്കുന്നതിന് 158.4 കോടി…

View More കൊല്ലം നഗര റോഡുകളുടെ വികസനത്തിന് 158.4 കോടി

കെ – റെയില്‍ കേന്ദ്ര സര്‍ക്കാര്‍ വിട്ടു നില്‍ക്കണം : ലോക്‌സഭയില്‍ കെ സുധാകരന്‍ എം പിയുടെ അടിയന്തിര പ്രമേയ നോട്ടീസ്

ന്യൂഡല്‍ഹി, ഡിസംബര്‍ 9. കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി അശാസ്ത്രീയവും അപ്രായോഗികവും സംസ്ഥാന താത്പര്യത്തിനു വിരുദ്ധവുമായതിനാല്‍ പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ എംപി ലോക്സഭയില്‍…

View More കെ – റെയില്‍ കേന്ദ്ര സര്‍ക്കാര്‍ വിട്ടു നില്‍ക്കണം : ലോക്‌സഭയില്‍ കെ സുധാകരന്‍ എം പിയുടെ അടിയന്തിര പ്രമേയ നോട്ടീസ്
Muhammad Riyaz promises contractors' meet

പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസുകളെ കേരളത്തിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ശൃംഘലയാക്കും: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം ഡിസംബര്‍ 8. പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസുകളെ സംസ്ഥാനത്തെ ഏറ്റവും വലുതും മികച്ചതുമായ ഹോസ്പിറ്റാലിറ്റി ശൃംഘലയാക്കുമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റെസ്റ്റ് ഹൗസുകളില്‍ മാനവവിഭവശേഷി വര്‍ധിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും…

View More പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസുകളെ കേരളത്തിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ശൃംഘലയാക്കും: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം വിമാനത്താവളം ശംഖുമൂഖം റോഡ് പുനര്‍നിര്‍മ്മാണം തുടങ്ങി

തിരുവനന്തപുരം, ഡിസംബര്‍ 7. കാലവര്‍ഷക്കെടുതിയും കടല്‍ക്ഷോഭവും കാരണം നാളുകളായി തകര്‍ന്ന തിരുവനന്തപുരം എയര്‍പോര്‍ട്ട് – ശംഖുമുഖം റോഡ് പ്രവൃത്തി പുനരാരംഭിച്ചതായി പൊതുമരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഓഖി ദുരന്തത്തിലാണ്…

View More തിരുവനന്തപുരം വിമാനത്താവളം ശംഖുമൂഖം റോഡ് പുനര്‍നിര്‍മ്മാണം തുടങ്ങി
adalath of motor vehicle department at alappuzha on april 29

പൊതുഗതാഗത സൗകര്യ വികസനത്തിന് കേരളവും തമിഴ്നാടും കൈകോര്‍ക്കും: മന്ത്രി

ചെന്നൈ. ഡിസംബര്‍ 6. കേരളത്തിലെ പൊതു ഗതാഗത സൗകര്യ വികസനത്തിനായി തമിഴ്നാടുമായി കൈകോര്‍ക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കേരളത്തിലേയും, തമിഴ്നാട്ടിലേയും പൊതു ഗതാഗത രംഗത്ത് കൂടുതല്‍ സഹരണമാവശ്യപ്പെട്ടു തമിഴ്നാട് ഗതാഗത…

View More പൊതുഗതാഗത സൗകര്യ വികസനത്തിന് കേരളവും തമിഴ്നാടും കൈകോര്‍ക്കും: മന്ത്രി