2012-18, 18-19, 19-20 വർഷങ്ങളിലെ ജി.എസ്.ടി. 73 വകുപ്പ് പ്രകാരമുള്ള കുടിശ്ശികകൾ പലിശയും പിഴയുമില്ലാതെ തീർക്കുവാൻ ആംനെസ്റ്റി സ്കീമിലൂടെ ലഭിച്ച അവസരം കരാറുകാരടക്കമുള്ള ഡീലർ മാർക്ക് വലിയ സഹായമായിരുന്നു. മാർച്ച് മാസത്തിലെ തിരക്കും ട്രഷറി…
View More ജി.എസ്.ടി. നടപടിക്രമങ്ങൾ കർശനമാകുകയാണ്.Author: Vikasmudra
സംയോജിത സംരംഭങ്ങൾക്കായി മുന്നിട്ടിറങ്ങാം.
വിഷുദിനം കാർഷിക സംരംഭങ്ങളുടെ തുടക്കമാണ്. എന്നാൽ കൃഷിയും വ്യാപാരവും കരാർ പണികളും ഇപ്പോൾ പ്രതിസന്ധിയിലാണ്. കാരണങ്ങൾ വ്യത്യസ്ഥമാണെന്ന് മാത്രം. ചെറുകിട-ഇടത്തരം സംരംഭകരാകെ അതിജീവനത്തിനു വേണ്ടി പോരാടേണ്ട സ്ഥിതിയിലാണ്. സർക്കാർ നയങ്ങളും നിയമങ്ങളും ചട്ടങ്ങളും മുഖ്യ…
View More സംയോജിത സംരംഭങ്ങൾക്കായി മുന്നിട്ടിറങ്ങാം.ധനമന്ത്രിയോട് വീണ്ടും.
1) ഷെഡ്യൂൾ റിവിഷൻ. ഏറ്റവും പുതിയ DSR തന്നെ കേരളത്തിലും നടപ്പാക്കണം. അല്ലെങ്കിൽ പൊതുമരാമത്ത് മാന്വൽ അനുശാസിക്കുന്നതു പോലെ എല്ലാ ഏപ്രിൽ 1-നും പുതുക്കുന്ന KSR നടപ്പാക്കണം. 2) കുടിശ്ശിക മൂലം നിരവധി കരാറുകാരാണ്…
View More ധനമന്ത്രിയോട് വീണ്ടും.കരാറുകാരുടെ ലൈസൻസ് പുതുക്കുന്നത് ജൂൺ 30 വരെ ദീർഘിപ്പിക്കണം.
2025 മാർച്ച് 31 – ന് കാലാവധി അവസാനിച്ച കേരള കരാറുകാരുടെ ലൈസൻസുകൾ പുതുക്കാനുള്ള അവസാന തീയതി മാർച്ച് 31 ആയിരുന്നു. ലൈസൻസ് ഫീസും സെക്യൂരിറ്റിയും മൂന്നിരട്ടിയാക്കി വർദ്ധിപ്പിച്ചതും നിർമ്മാണ കരാർ മേഖലയിലെ പ്രതിസന്ധിയും…
View More കരാറുകാരുടെ ലൈസൻസ് പുതുക്കുന്നത് ജൂൺ 30 വരെ ദീർഘിപ്പിക്കണം.കാർഷികഅടിസ്ഥാന സൗകര്യവികസന നിധി.
ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രവും (KVK) കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ മുൻകൈയെടുത്ത് രൂപീകരിച്ച ആഗോള സംരംഭകത്വ മിഷനും (GEM) ചേർന്ന് സംഘടിപ്പിക്കുന്ന പരിശീലന പരിപാടി മേയ് 15 ലേക്ക് മാറ്റിയിരിക്കുന്നു.ഫാക്കൾട്ടികളുടെ സൗകര്യാർത്ഥമാണ് മാറ്റം…
View More കാർഷികഅടിസ്ഥാന സൗകര്യവികസന നിധി.പുതിയ കർമ്മ പദ്ധതിയുമായി കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ.
മറ്റൊരു തൊഴിലിടം കണ്ടെത്തേണ്ട സ്ഥിതിയിലാണ് കേരളത്തിലെ ഗവ. കരാറുകാർ. കരാറുകാരെ പുകച്ച് പുറത്താക്കാനുള്ള നടപടികൾ ഓരോന്നായി സർക്കാർ സ്വീകരിക്കുമ്പോൾ , അതിനെ യോജിച്ച് നിന്ന് ചെറുക്കാൻ പോലും കരാറുകാരുടെ പേരിലുള്ള സംഘടനകൾക്ക് കഴിയുന്നില്ല. സർക്കാർ വകുപ്പുകളെ…
View More പുതിയ കർമ്മ പദ്ധതിയുമായി കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ.കർഷക മഹാ പഞ്ചായത്ത്: സംരംഭകരുടെ പ്രതീക്ഷ.
പണം മുടക്കി തൊഴിൽ ചെയ്യുന്ന എല്ലാ കേരളീയരും മേയ് 10, 11 തീയതികളിൽ മൂവാറ്റുപുഴയിൽ സംഘടിപ്പിക്കുന്ന കർഷക മഹാ പഞ്ചായത്തിനെ പ്രതീക്ഷയോടു കൂടിയാണ് കാണുന്നത്. ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ, സാമ്പത്തിക ഭദ്രതയിൽ രണ്ടാം സ്ഥാനമുണ്ടായിരുന്ന തിരുവിതാംകൂർ-കൊച്ചി,…
View More കർഷക മഹാ പഞ്ചായത്ത്: സംരംഭകരുടെ പ്രതീക്ഷ.അഞ്ഞൂറ് കോടിയിൽ, ജൽജീവൻ പ്രതിസന്ധി തീരില്ല.
ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയ്ക്കായി, 500 കോടി രൂപ അനുവദിച്ചു കൊണ്ടുള്ള സംസ്ഥാന ധനവകുപ്പിന്റെ ഉത്തരവ് , എല്ലാവരും സ്വാഗതം ചെയ്യുന്നു. എന്നാൽ 4500 കോടിയിലധികം രൂപയുടെ കുടിശ്ശിക മൂലം, മുടങ്ങിക്കിടക്കുന്ന പ്രവർത്തികൾ,…
View More അഞ്ഞൂറ് കോടിയിൽ, ജൽജീവൻ പ്രതിസന്ധി തീരില്ല.BAI STATECON 2025 മന്ത്രി റിയാസ് ഉൽഘാടനം ചെയ്യും.
ബിൽഡേഴ്സ് അസോസിയേഷൻ ഇന്ത്യയുടെ സംസ്ഥാന സമ്മേളനം (BAI State Con 2025 ) മാർച്ച് 15 ന് തൃശൂർ ചക്കോളാസ് പവിലിയനിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് ഉൽഘാടനം ചെയ്യും. (3.00…
View More BAI STATECON 2025 മന്ത്രി റിയാസ് ഉൽഘാടനം ചെയ്യും.E.O.D.B. അഥവാ,ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കേരളം ഇൻഡ്യൻ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്താണെന്ന സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയുടെ പ്രസ്താവന കരാറുകാർ, കച്ചവടക്കാർ, കർഷകർ തുടങ്ങി ,സർക്കാരുമായി ഇടപാട് നടത്തുവർക്ക് , വിശ്വസിക്കാൻ ഇത്തിരി പ്രയാസമാണ്.…
View More E.O.D.B. അഥവാ,ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്.