ജൽ ജീവൻ പദ്ധതി പൂർത്തിയാക്കുന്നില്ലെങ്കിൽ കേരള സർക്കാരിനെ ജനങ്ങൾ വെറുതെ വിടില്ലെന്ന് കെ.മുരളീധരൻ.

യാതൊരു സാമ്പത്തിക മുന്നൊരുക്കവും നടത്താതെ 44500 കോടി രൂപയുടെ കുടിവെള്ള പ്രവർത്തികൾക്ക് ഭരണാനുമതി നൽകുകയും ടെണ്ടർ നടത്താൻ,വാട്ടർ അതോരിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്ത കേരള സർക്കാർ , ഇപ്പോൾ ജനങ്ങളോട് ഉത്തരം പറയേണ്ട സ്ഥിതിയിലാണെന്ന് കെ.മുരളീധരൻ…

View More ജൽ ജീവൻ പദ്ധതി പൂർത്തിയാക്കുന്നില്ലെങ്കിൽ കേരള സർക്കാരിനെ ജനങ്ങൾ വെറുതെ വിടില്ലെന്ന് കെ.മുരളീധരൻ.

ജലഭവൻ ധർണ്ണ: ഒരുക്കങ്ങൾ പൂർത്തിയായി

കേരള കരാറുകാരിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ജെ.ജെ. എം കരാറുകാരുടെ ജലഭവൻ ധർണ്ണയുടെ ഒരുക്കങ്ങൾ പുർത്തിയായതായി സംയുക്ത സമിതി ചെയർമാൻ ജോസ് വളോത്തിൽ അറിയിച്ചു. രാവിലെ 10 മണിക്കു തന്നെ ധർണ്ണ ആരംഭിക്കും.…

View More ജലഭവൻ ധർണ്ണ: ഒരുക്കങ്ങൾ പൂർത്തിയായി

DSR ആയാലും വേണ്ടില്ല KSR ആയാലും വേണ്ടില്ല, ഏറ്റവും പുതിയതായിരിക്കണം.

ധനമന്ത്രിയുടെ 2025-26 ലെ ബഡ്ജറ്റ് പ്രസംഗവും ഇന്നലെ (17 -2-2025) അദ്ദേഹത്തിന്റെ ആഫീസിൽ നിന്നും നൽകിയ വാർത്താ കുറിപ്പും കരാറുകാരെയാകെ ഞെട്ടിച്ചു കളഞ്ഞു. ധനകാര്യ മന്ത്രിയുടെ ഓഫീസ്‌17/02/2025, തിങ്കൾ (പ്രസിദ്ധീകരണത്തിന്‌) DSR ഏപ്രിൽ ഒന്നുമുതൽ…

View More DSR ആയാലും വേണ്ടില്ല KSR ആയാലും വേണ്ടില്ല, ഏറ്റവും പുതിയതായിരിക്കണം.

ജലഭവൻ ധർണ്ണ: പിന്തുണച്ച്, ബിൽഡേഴ്സ് അസോസിയേഷൻ.

ജെ ജെ.എം സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഫെ: 19ന് രാവിലെ 10 മണി മുതൽ തിരുവനന്തപുരത്ത് ജലഅതോരിറ്റി ആസ്ഥാനമായ ജലഭവനിൽ നടത്തുന്ന പ്രതിഷേധ ധർണ്ണയ്ക്ക് ബിൽഡേഴ്സ് അമ്പോസിയേഷൻ സംസ്ഥാന ഘടകം പിന്തുണ പ്രഖ്യാപിച്ചു. ബിൽഡേഴ്സ്…

View More ജലഭവൻ ധർണ്ണ: പിന്തുണച്ച്, ബിൽഡേഴ്സ് അസോസിയേഷൻ.

ജലഭവൻ ധർണ്ണ: ഫെബ്രുവരി 19ന് കെ. മുരളീധരൻ ഉൽഘാടനം ചെയ്യും.

കേരള ജല അതോരിറ്റി ആസ്ഥാനമായ തിരുവനന്തപുരം ജലഭവനിൽ ഫെ: 19-ന് രാവിലെ 10 മണി മുതൽ നടക്കുന്ന കരാറുകാരുടെ ധർണ്ണ മുൻ. എം.പി., കെ.മുരളീധരൻ ഉൽഘാടനം ചെയ്യും. ജെ.ജെ.എം. സംയുക്ത സമരസമിതി ചെയർമാൻ ജോസ്…

View More ജലഭവൻ ധർണ്ണ: ഫെബ്രുവരി 19ന് കെ. മുരളീധരൻ ഉൽഘാടനം ചെയ്യും.

വാട്ടർ അതോരിറ്റി കരാറുകാർ സമരം ശക്തിപ്പെടുത്തുന്നു.

ജൽജീവൻ മിഷൻ , അറ്റകുറ്റ പണികൾ തുടങ്ങിയവയിൽ വാട്ടർ അതോരിറ്റി കരാറുകാർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കപ്പെടണമെന്നാവശ്യപ്പെട്ട് കരാറുകാർ നടത്തിവരുന്ന സമരം കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്ന് സംയുക്ത സമരസമിതി ചെയർമാൻ ജോസ് വാളോത്തിൽ അറിയിച്ചു. ജൽ ജീവൻ…

View More വാട്ടർ അതോരിറ്റി കരാറുകാർ സമരം ശക്തിപ്പെടുത്തുന്നു.

66 ലക്ഷം രൂപയുടെ പണിയിൽ 36 ലക്ഷം രൂപ പിഴ!

കാസറഗോഡ് ജില്ലയിലെ ഒരു കോൺട്രാക്ടറാണ് ഭാഗ്യവാൻ! നിരത്ത് വിഭാഗം ആലുവ സർക്കിൾ ആഫീസിലെ 66 ലക്ഷം രൂപയുടെ എഗ്രിമെന്റാണ്. സൈറ്റ് കൈവശം ലഭിക്കാൻ താമസിച്ചു. സൈറ്റ് ലഭിച്ചപ്പോഴേയ്ക്കും കരാറുകാരന് സാമ്പത്തിക ഞെരുക്കം. വീണ്ടും താമസം…

View More 66 ലക്ഷം രൂപയുടെ പണിയിൽ 36 ലക്ഷം രൂപ പിഴ!

റീബിൽഡ് കേരള കരാറുകാർ ധർണ്ണ നടത്തി.

റീബിൽഡ് കേരള ഇനിഷ്യേറ്റീവ് (RKl)കരാറുകാർ ബുധനാഴ്ച പ്രോജക്ട് ഡയറക്ടറുടെ ആഫീസ് മുമ്പാകെ ധർണ്ണ നടത്തി. മനോജ് പാലത്രയുടെ അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണ കേരളാ ഗവ.കോൺടാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി ഉൽഘാടനം ചെയ്തു.…

View More റീബിൽഡ് കേരള കരാറുകാർ ധർണ്ണ നടത്തി.

ടീം പിണറായി സമക്ഷം, കേരള കരാറുകാർ

സംരംഭക വർഷം ആചരിക്കലും ,സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കലും നയമായി സ്വീകരിച്ചിട്ടുള്ള കേരള സർക്കാർ, നിർമ്മാണ മേഖലയോട് സ്വീകരിക്കുന്ന സമീപനം വ്യത്യസ്ഥമാണെന്നും പുന:പരിശോധന ആവശ്യമാണെന്നും എഴുതേണ്ടി വരുന്നതിൽ സങ്കടമുണ്ട്. പൊതു നിർമ്മിതികളുടെ കരാറുകൾ ഭരണഘടനാ ധിഷ്ഠിതമാണ്.…

View More ടീം പിണറായി സമക്ഷം, കേരള കരാറുകാർ