ബിൽഡേഴ്സ് അസോസിയേഷൻ ഇന്ത്യയുടെ സംസ്ഥാന സമ്മേളനം (BAI State Con 2025 ) മാർച്ച് 15 ന് തൃശൂർ ചക്കോളാസ് പവിലിയനിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് ഉൽഘാടനം ചെയ്യും. (3.00 .പി.എം.) തൃശൂർ സെന്റർ ആതിഥ്യം വഹിക്കുന്ന സമ്മേളനത്തിൽ സ്റ്റേറ്റ് ചെയർമാൻ സുരേഷ് പൊറ്റക്കാട് അദ്ധ്യക്ഷനാകും. ദേശിയ പ്രസിഡന്റ് കെ.വിശ്വനാഥനാണ് മുഖ്യാതിഥി.


വികാസ് മുദ്രയ്ക്കു വേണ്ടി ,
ഷാജിഇലവത്തിൽ & കിച്ചു സേവ്യർ