റെഡിമിക്സ് പ്ലാന്റുകൾക്ക് BlS സർട്ടിഫിക്കേഷൻ നിർബന്ധമാക്കുന്നു

Share this post:

ജനുവരി 8 – ന് പൊതുമരാമത്ത് ഭരണ വിഭാഗം ചീഫ് എഞ്ചിനീയർ എൽ. ബീന പുറപ്പെടുവിച്ച സർക്കുലർ പ്രകാരം പൊതുമരാമത്ത് വകുപ്പ് പ്രവർത്തികളിൽ ഉപയോഗിക്കുന്ന റെഡിമിക്സ് കോൺക്രീറ്റ് BIS സർട്ടിഫിക്കേഷനുള്ള ( ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാന്റേർഡ് സ് ) പ്ലാന്റുകളിൽ നിന്നു മാത്രമായിരിക്കണമെന്ന് വ്യക്തമാക്കി. ഇപ്പോൾ ISO/QCL സർട്ടിഫിക്കേഷനുള്ള റെഡിമിക്സ് പ്ലാന്റുകൾ ആറു മാസത്തിനുള്ളിൽ
BlS സർട്ടിഫിക്കേഷൻ ആർജിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.

വികാസ് മുദ്രയ്ക്കു വേണ്ടി
അഷാഫ് കടവിളാകം


Share this post:

Leave a Reply

Your email address will not be published. Required fields are marked *