വികാസ്മുദ്ര ഒരു ശീലമാക്കുക.

Share this post:

കേരള നിർമ്മാണമേഖലയുടെ മുഖമായി വികാസ്മുദ്ര വീണ്ടും സജീവമാകുകയാണ്.
എന്നും അപ്ഡേറ്റ് ചെയ്യാൻ കഴിയുന്ന രീതിയിലാണ് പുതുക്കിയിരിക്കുന്നത്.
വാർത്തകൾ, ലേഖനങ്ങൾ, വിപണി, ചോദ്യോത്തര വേദി തുടങ്ങിയ പംക്തികൾ സൂക്ഷമതയോടെ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ശ്രമത്തിലാണ്. എഞ്ചിനീയറന്മാർ, ആർക്കിടെക്റ്റുകൾ, സാമ്പത്തിക വിദഗ്ദർ, ഉല്പാദകർ, കരാറുകാർ തുടങ്ങി നിർമ്മാണമേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും സാന്നിദ്ധ്യം ഉണ്ടാകും. കരാറുകാർ ബന്ധപ്പെടേണ്ട ലിങ്കുകളും
ഉൾപ്പെടുത്തുന്നതാണ്.

ഒട്ടേറെ ആളുകൾ കഠിനാദ്ധ്വാനം നടത്തിയാൽ മാത്രമേ www.vikasmudra.com മികച്ച നിലവാരത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ. എന്നും സൈറ്റിൽ കയറുകയും അപാകതകളും നിർദ്ദേശങ്ങളും അറിയിക്കുകയും ചെയ്യണം.


Share this post:

3 Replies to “വികാസ്മുദ്ര ഒരു ശീലമാക്കുക.”

  1. എല്ലാ അധികാരി വർഗ്ഗങ്ങളാൽ തഴപ്പെട്ട അനീതിക്ക് ഇരയായ ഒരു വിഭാഗം ആണ് ഗവൺമെൻറ് contractors. ഇന്ത്യൻ ഭരണഘടന വിഭാവന ചെയ്യുന്ന അവകാശങ്ങൾ പോലും തിരസ്കരിക്കപ്പെടുന്നു, ഒരു കരാർ ഉണ്ടാക്കുമ്പോൾ രണ്ടു പാർട്ടികൾക്കും തുല്യ അവകാശം നീതി ഉറപ്പ് തരുന്നതാണ് ഭരണഘടന. പക്ഷേ ഇവിടെ കോണ്ടാക്ട്സുമായി ഗവൺമെൻറ് കരാർ ഉണ്ടാക്കുമ്പോൾ ഒരു വിഭാഗത്തെ മാത്രം സംരക്ഷിക്കുന്ന തരത്തിൽ കരാർ ഉണ്ടാക്കപ്പെടുന്നത്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ട് സംഘടിക്കേണ്ടതുണ്ട് അതിനാൽ എല്ലാ ഭാവുകങ്ങളും നേരുന്നു.

  2. വീണ്ടും ക്രഷർ ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിപ്പിച്ചിരിക്കുന്നു നമുക്ക് 2018 ലേ ഷെഡ്യൂൾ റേറ്റും KSR വരും എന്നു പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *