2025 ജനുവരി 29 – ന് തിരുവനന്തപുരം . ചാവടിമുക്കിന് സമീപമുള്ള (ശ്രീകാര്യം) ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിനാൻസ് & ടാക്സേഷനിൽ (GIFT ) സംഘടിപ്പിക്കുന്ന കരാറുകാരുടെ സംരംഭക ക്യാമ്പിന്റെ വിശദാംശങ്ങൾ ലഭ്യമായി.
രാവിലെ 8:30 AM – 9:30 AM ബ്രേക്ക്ഫാസ്റ്റ് .
9.30 AM – 10 AM: രജിസ്ട്രേഷൻ .
10:00 AM ഉൽഘാടന സമ്മേളനം.
സ്വാഗതം: വർഗീസ് കണ്ണമ്പള്ളി
(പ്രസി.കെ.ജി.സി.എ.)
അദ്ധ്യക്ഷൻ: നജീബ് മണ്ണേൽ.
(ചെയർമാൻ കേരളാ ഗവ. കോൺട്രാക്ടേഴ്സ് കോ – ഓർഡിനേഷൻ കമ്മിറ്റി).
ഉൽഘാടനം: കലഞ്ഞൂർ മധു .
(ചെയർമാൻ ധനലക്ഷ്മി ബാങ്ക്)
മുഖ്യ പ്രഭാഷണം: ഡോ.കെ.ജെ.ജോസഫ്
(ഡയറക്ടർ GIFT ).
കൃതഞ്ജത: ടി.എ.അബ്ദുൾ റഹ്മാൻ
(വർക്കിംഗ് ചെയർമാൻ, കെ.ജി.സി.എ )
10:45 AM – 11:30 AM ടാക്സ് സെഷൻ.
വാറ്റ്, സർവ്വീസ് ടാക്സ്,ജി.എസ്.ടി എന്നിവയുമായി ബന്ധപെട്ട ചോദ്യങ്ങൾക്ക്
സെൻട്രൽ ജി.എസ്.ടി ഭവനിലെ സീനിയർ സൂപ്രണ്ട് എസ്.സുരേഷ് മറുപടി നൽകുന്നു.
മോഡറേറ്റർ: അഡ്വ.ലതാകുമാരി
(ചെയർ പേഴ്സൺ നിയമ സഹായ സമിതി.)
11:30 AM – 1.00 PM വിഷയാവതരണങ്ങൾ.
1) ഡോ: കെ.ജി.പത്മകുമാർ .
(ഡയറക്ടർ, ഇന്റർനാഷണൽ സെന്റന്റർ ഫോർ ബിലോ സീ ലെവൽ ഫാമിംഗ് )
2 ) ഡോ. സാബു വർഗീസ് .
(റിട്ട.ഡയറക്ടർ ജലനിധി & റിട്ട. ജില്ലാ പ്ലാനിംഗ് ആഫീ സർ , ഇടുക്കി,)
3 ) പ്രൊഫ.ഡോ. ദീപു ഫിലിപ്പ് .
(പ്രതിരോധ വകുപ്പ് സംരംഭങ്ങളുടെ ഇൻകുബേഷൻ, സ്റ്റാർട്ട് അപ്പുകൾ, കാൺപൂർ ഐ.ഐ.ടി.)
1:00 PM – 1:30 PM ഉച്ച ഭക്ഷണം.
1.30 PM – 2.00 PM
ജൂബി കാട്ടാമ്പള്ളി
( ടൂറിസ്റ്റ് അഡ്വൈസർ , കൊച്ചി)
2.00 PM – 5.00 PM. വിഷയാവതരണം
വി.എസ്.പ്രകാശ്
(എ.ജി.എം. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ,)
ജോയി മൂക്കൻ തോട്ടം
(സംസ്ഥാന . പ്രസിഡന്റ് KSS)
നിർമ്മാണ – കാർഷിക , വ്യവസായ-ടൂറിസം മേഖലകളിലെ സംരംഭകരുടെ അനുഭവങ്ങൾ , അന്താരാഷ്ട്ര സാദ്ധ്യതകളുള്ള സംരംഭങ്ങളുടെ വിവരണങ്ങൾ , സ്റ്റാർട്ട്അപ്പുകൾ, എൻ.ജി.ഒ.കൾ തുടങ്ങിയവയുടെ രജിസ്ട്രേഷനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ.
പ്രസീഡിയം:
(കെ. അനിൽകുമാർ , പി. വേലപ്പൻ നായർ ,ശ്രീജിത്ത് ലാൽ, സി.എൽ. റഷീദ്, ഷാജി. ഇലവത്തിൽ, മനോജ് പാലത്ര , ഡിജോ ഡൊമിനിക്ക് , ഇ.എ. വഹാബ് )
സ്വാഗതം: വിഹരിദാസ്
(ജനറൽ സെക്രട്ടറി, കെ.ജി.സി.എ.)
കൃതഞ്ജത: ആർ.രാധാകൃഷ്ണൻ
(ജനറൽ കൺവീനർ, കോ – ഓർഡിനേഷൻ കമ്മിറ്റി)
N.B. കരാർ പണികൾ നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് ദേശിയ- അന്തർദേശീയ സാദ്ധ്യതകളുള്ള സ്റ്റാർട്ട് അപ്പുകൾ, എൻ.ജി.ഒ.കൾ, കമ്പനികൾ, സൊസൈറ്റികൾ തുടങ്ങിയവ. കരാറുകാരുടെ ലൈസൻസുകൾ കമ്പനികളാകാനുള്ള അനുമതി ഉടൻ പ്രതീക്ഷിക്കുന്നു. പുതുസംരംഭങ്ങളുടെ നടത്തിപ്പിനാവശ്യമായ തുടർ മാർഗ്ഗ നിർദ്ദേശങ്ങൾക്ക്
ഹെൽപ് ഡസ്ക്ക് സംവിധാനം ഉണ്ടായിരിക്കുന്നതാണ്.
വികാസ് മുദ്ര യ്ക്കു വേണ്ടി
കെ.വിശ്വനാഥൻ & അഷറഫ് കടവിളാകം.