പൊതു മരാമത്ത് റിട്ട. ചീഫ് എഞ്ചിനീയർ എം. പെണ്ണമ്മയാണ് ഭാര്യ.
ശവസംസ്കാരം 16-1-20 25 വ്യാഴം രാവിലെ 11 -ന്. സ്വവസതിയിൽ .
മൃത ശരീരം 15-1-2025 ബുധൻ 4 PM ന് ആലപ്പുഴ മുഹമ്മ കായിപ്പുറം ലക്ഷ്മി നിവാസിൽ എത്തിക്കും.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് RMO, Dr പി.എൽ. ലക്ഷ്മി, ബഹിരാകാശ ശാസ്ത്രജ്ഞ (USA)
Dr. പി.എൽ. ദേവി എന്നിവർ മക്കൾ. RHTC ചെട്ടികാട് മെഡിക്കൽ ആഫീസർ Dr. ഡി. ജയദേവ് , മരുമകൻ.
കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷന്റെയും കേരളാ ഗവ. കോൺട്രാക്ടേഴ്സ് കോ – ഓർഡിനൻ കമ്മിറ്റിയുടെയും അനുശോചനങ്ങൾ.
വി .ഹരിദാസ്, കെ.ജി.സി.എ ജനറൽ സെകട്ടറി.