ഊർജ്ജ ക്ഷമതയുള്ള കെട്ടിട നിർമ്മാണം എങ്ങനെ? – വർക്ക് ഷോപ്

Share this post:

കെട്ടിടങ്ങളിൽ ഊർജ്ജ ക്ഷത വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനുളള ശാസ്ത്രീയ മാർഗ്ഗങ്ങളെക്കുറിച്ചും ചട്ടങ്ങളെക്കുറിച്ചും ഉള്ള ഏകദിന വർക്ക് ഷോപ്പാണ് 9 – 11 – 2022 ബുധൻ രാവിലെ കൃത്യം 10 മുതൽ തിരുവന്തപുരം ശ്രീകാര്യത്തുള്ള എനർജി മാനേജ്മെന്റ് സെന്ററിൽ നടക്കുന്നത്. ഇ.എം.സി .ഡയറക്ടർ ഡോ.ആർ. ഹരികുമാർ ഉൽഘാടനം ചെയ്യും. കെ.ജി.സി.എ പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി ആശംസകൾ അർപ്പിക്കും.. സി.എം.ഡി മുൻ ഫാക്കൾട്ടി മെമ്പർ ഡോ.ജോർജ്ജ് മാത്യൂ പ്രത്യേക ആശംസാപ്രസംഗം നടത്തും. പ്രശസ്ത ഊർജ്ജ വിദഗ്ദനും ടെയിനറുമായശ്രീ ശ്രീഗനേഷ് വി.നായർ
പരിശീലന പരിപാടി നയിക്കും. ശ്രീ ടോംസൺ സെബാസ്റ്റ്യൻ നന്ദി രേഖപ്പെടുത്തും.

N.B. പങ്കെടുക്കുന്ന എല്ലാവർക്കും സംശയനിവാരണത്തിന് അവസരമുണ്ടായിരിക്കും.

കൂടാതെ എല്ലാവർക്കും സർട്ടിഫിക്കേറ്റും ലഭിക്കും.

നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കെല്ലാം വർക്ക് ഷോപ് അനുഗ്രഹമായിരിക്കും.

വർഗീസ് കണ്ണമ്പള്ളി
പ്രസിഡന്റ്, കെ.ജി.സി.എ.


Share this post:

Leave a Reply

Your email address will not be published. Required fields are marked *