വിഷു – ഈസ്റ്റർ ആശംസകൾ

Share this post:

റമദാൻ കാലത്ത്, വിഷുവും ഈസ്റ്ററും ഒരു ദിവസത്തെ വ്യത്യാസത്തിലാണ് ഇത്തവണ എത്തിച്ചേരുന്നതു്. നന്മകളുടെ പ്രഭ കെടുത്തുന്ന സംഭവങ്ങൾക്കിടയിൽ പ്രതീക്ഷയുടെ സന്ദേശമാണ് നോമ്പും വിഷുവും ഈസ്റ്ററും നമുക്കു് തരുന്നത്. സാമ്പത്തിക വർഷാരംഭത്തിലെ ഈ പുണ്യ സംഗമം നമ്മുടെ നാട്ടിൽ എല്ലാ വിധ ഐശ്വര്യങ്ങളും സമാധാനവും പ്രധാനം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു.


Share this post:

Leave a Reply

Your email address will not be published. Required fields are marked *