Muhammad Riyaz promises contractors' meet

കരാറുകാരുടെ യോഗം വിളിയ്ക്കാമെന്നു് മന്ത്രി പി.എ.മുഹമ്മദ് റിയാസ്

Share this post:

തിരുവനന്തപുരം, മാര്‍ച്ച് 9. വിലവ്യതിയാന വ്യവസ്ഥ നടപ്പാക്കല്‍ ,ടെണ്ടര്‍ ഒഴിവാക്കല്‍ അവസാനിപ്പിക്കുക, 2021 ലെ ഡി.എസ്.ആര്‍ നടപ്പാക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കരാറുകാരുടെ സംഘടനാ പ്രതിനിധികളുടെ യോഗം ഉടനെ വിളിച്ചു കൂട്ടാമെന്നു് പൊതുമരാമത്ത് – ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.

കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സി.പി.ബാലകൃഷ്ണപിള്ള, എ.സി. കോശി എന്നിവര്‍ സെക്രട്ടറിയേറ്റില്‍ വച്ച് ആവശ്യപ്പെട്ടപ്പോഴാണ് മന്ത്രി അനുകൂല മറുപടി
നല്‍കിയത്.


Share this post:

Leave a Reply

Your email address will not be published. Required fields are marked *