സിഇപിറ്റി യൂണിവേഴ്‌സിറ്റിയുടെ ബെസ്റ്റ് ക്യാപ്‌സ്റ്റോണ്‍ പ്രൊജക്ട് അവാര്‍ഡ് നന്ദനയക്ക്

Share this post:

സിഇപിറ്റി യൂണിവേഴ്‌സിറ്റിയുടെ ബെസ്റ്റ് ക്യാപ്പ്‌സ്റ്റോണ്‍ പ്രൊജക്ട് അവാര്‍ഡിന് കുമാരി നന്ദന എല്‍.എസ് നായര്‍ അര്‍ഹയായി. മാസ്റ്റര്‍ ഓഫ് പ്ലാനിങ്ങ് (അര്‍ബന്‍ ഹൗസിങ്ങ് ) പ്രോഗ്രമിന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ നോമിനേഷനെ തുടര്‍ന്നാണ് നന്ദന ഈ ബഹുമതിയ്ക്ക് അര്‍ഹയായത്. കെജിസിഎ സംസ്ഥാന സെക്രട്ടറി ഇകെ സതീഷ് കുമാറിന്റെ മകളാണ് നന്ദന


Share this post:

One Reply to “സിഇപിറ്റി യൂണിവേഴ്‌സിറ്റിയുടെ ബെസ്റ്റ് ക്യാപ്‌സ്റ്റോണ്‍ പ്രൊജക്ട് അവാര്‍ഡ് നന്ദനയക്ക്”

  1. സിഇപിടി യൂണിവേഴ്സിറ്റിയുടെ ബെസ്റ്റ് ക്യാപ്‌സ്റ്റോൺ പ്രൊജക്റ്റ്‌ അവാർഡ് ലഭിച്ച കുമാരി നന്ദനക്ക് എല്ലാവിധ ആശംസകളും നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *