കണ്ണൂരില്‍ ജിഎസ് ടി പഠനക്കളരി സംഘടിപ്പിച്ചു

Share this post:

കെ.ജി.സി.എ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ജിഎസ്ടി പഠനക്കളരി ഡിസംബര്‍-30നു സാജ് റെസ്റ്റ് ഇന്നില്‍ സംഘടിപ്പിച്ചു. പഠനക്കളരി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.ടി . മുഹമ്മദ് കുഞ്ഞി ഹാജി ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുനില്‍ പോള അദ്ധ്യക്ഷനായിരുന്നു. കെ.എം.അജയകുമാര്‍ , പി.ഐ രാജീവന്‍, ഇ. ഷമല്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഒ.സി. ഉല്ലാസന്‍ സ്വാഗതം ആശംസിച്ചു. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് എം.സി.ജയപ്രകാശ് പഠനനക്കളരിക്ക് നേതൃത്വം നല്‍കി.

ജി.എസ്. ടി. റിട്ടേണ്‍ സമര്‍പ്പിക്കല്‍, പ്രവര്‍ത്തികളുടെ കണക്കുമ്പൂക്ഷിക്കല്‍ , ഇന്‍പുട്ട് ടാക്‌സ് , സ്‌ക്രൂട്ടണി, പണവിനിയോഗ ചട്ടങ്ങള്‍ എന്നിവ അദ്ദേഹം വിശദീകരിക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.


Share this post:

Leave a Reply

Your email address will not be published. Required fields are marked *